തസ്നീം സെഹറാ ഹുസൈൻ | |
---|---|
ജനനം | |
ദേശീയത | പാകിസ്താൻ |
പൗരത്വം | പാകിസ്താനി |
കലാലയം | കിന്നെയിർഡ് കോളേജ്, ലാഹോർ ക്വെയ്ഡ് ഐ- ആസാം യൂണിവേഴ്സിറ്റി, ഇസ്ലാമാബാദ് ഇന്റർനാഷ്ണൽ സെന്റർ ഓഫ് തിയോറെറ്റിക്കൽ ഫിസിക്സ്, ട്രിസ്റ്റെ സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റി, സ്റ്റോക്ക്ഹോം |
അറിയപ്പെടുന്നത് | her work in 11-dimensional supergravity, M-branes wrap supersymmetric cycles |
അവാർഡുകൾ | ഫിലിപ്പ് ഗോൾഡ് മെഡൽ ദി വൈസ് ചാൻസലർ ഗോൾഡ് മെഡൽl ബോസ്വെൽ മെഡൽ for Science |
Scientific career | |
Fields | തിയോറെറ്റിക്കൽ ഫിസിക്സ് |
Institutions | ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സൈൻസ് (LUMS) ഹർവാർഡ് യൂണിവേഴ്സിറ്റി (HU) ഇന്റർനാഷ്ണൽ സെന്റർ ഓഫ് തിയോറെറ്റിക്കൽ ഫിസിക്സ് (ICTP) ഡെൽവെയർ യൂണിവേഴ്സിറ്റി (DU) ആർഗോൺ നാഷ്ണൽ ലബോറട്ടറി (ANL) നാഷ്ണൽ സെന്റർ ഫോർ ഫിസിക്സ് (NCP) |
Doctoral advisor | ഡോ അൻസാർ ഫയാസുദ്ദീൻ |
തസ്നീം സെഹറാ ഹുസൈൻ ഒരു പാകിസ്താനി തിയോറെറ്റിക്കൽ ഫിസിസ്റ്റും, ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ സൈൻസിൽ ഫിസിക്സ്വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായിരുന്നു. ഭൗതികശാസ്ത്രത്തിൽ സർവകലാശാല ബിരുദം നേടിയ ചുരുക്കം ചില പാകിസ്താനി കളിലൊന്നും, പാകിസ്താനിലെ ആദ്യത്തെ സ്ത്രീ സിദ്ധാന്തവാദിയുമാണ് തസ്നീം.ഉത്തംഗയായ ഒരു ശാസ്ത്രജ്ഞ എന്ന നിലയ്ക്ക് അവർ പാകിസ്താനിൽ ശാസ്ത്രബോധം വളർത്താനായി അവിടത്തെ സ്ക്കൂളുകളിലും, കോളേജുകളിലുമായി പ്രവർത്തിച്ചു.ജെർമനിയിലെ, ലിൻഡോ യിൽ വച്ച് നടന്ന നോബൽ സാഹിത്യകലാവിജ്ഞാനനിപുണന്മാരുടെ സംഘമത്തിൽ പാകിസ്താനെ പ്രതിനിധീകരിച്ച് തസ്നീമാണ് പങ്കെടുത്തത്, കൂടാതെ പാരീസിൽ വച്ച് നടന്ന അന്താരാഷ്ട്ര ഭൗതികശാസ്ത്ര വർഷത്തിനോടനുബന്ധിച്ചുണ്ടായ കോൺഫറൻസിൽ പാകിസ്താനത്തെ സംഘത്തെ എത്തിക്കുകയും ചെയ്തു.തസ്നീം കമ്പ്രിഡ്ജ് സൈൻസ് ഫെസ്റ്റിവലിലേക്ക് ശ്രേഷ്ഠയായ ശാസ്ത്രജ്ഞമാരെ നയിക്കാനായി ക്ഷണിക്കപ്പെട്ടു,അതിൽ നാഷ്ണൽ അക്കാദമി ഓഫ് സൈൻസ് അംഗവും, ഹാർവാർഡ് മെഡിക്കൽ സ്ക്കൂൾ പ്രൊഫസറായ ഡോ. ജോർജ് എം.ചർച്ച്പു,ലിറ്റ്സർ പുരസ്കാര ജേതാവായ ആർമി ഡി. മാർക്കസ്, എം.ഐ.ടി. പ്രൊഫസറും, നാഷ്ണൽ മെഡൽ ഓഫ് സൈൻസ് ജേതാവുമായ ഡോ. സാലി ചിഷോം എന്നിവരും ഉൾപ്പെടുന്നു.
വിദ്യാഭ്യാസം നേടിയ കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ, ഹുസൈന് തന്റെ പഠനം ലാഹോറിൽ വച്ച് നിർവഹിച്ചു. പാരമ്പര്യമില്ലാത്ത അവരുടെ മാതാപിതാക്കൾ ഹുസൈനിന്റെ താത്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചു.പിന്നീട് തന്റെ 11-ാം വയസ്സിൽ സാധാരണ സ്ക്കൂൾ പഠനം, വീട്ടു പഠനമായി മാറി.[1] ഹൂസൈനിനിന്റെ 13-ാം വയസ്സിലെ ഓ ലെവൽ പഠന നിരവാരം (പൂർണമായും ബ്രിട്ടീഷ് കൗൺസിലിലൂടെയുള്ളത്) 15-ാം വയസ്സിൽ എ ലെവൽ പഠന നിരവാരമായി ഉയർന്നു.ഈ വർഷങ്ങളിലൂടനീളവും അവർ എഴുതികൊണ്ടേയിരുന്നു.ആ ലേഖനങ്ങളെല്ലാം വളരെ പ്രസക്തിയോടെ പത്രങ്ങളും, മാസികകളും പ്രസിദ്ധീകരിച്ചു.1988-ൽ കാലിഫോർണിയയിൽ വച്ച്, ഹുസൈൻ ചിൽഡ്രൻ ആസ് ദി പീസ്മേക്കർ ഫൗണ്ടേഷൻ നടത്തിയ ഒരു ഇന്റർനാഷ്ണൽ എസ്സെ മത്സരത്തിന് അവർ വിജയാർഹയായി.1990 -ലാണ് പാകിസ്താൻ പോസ്റ്റ് ഓഫീസ് നടത്തി എസ്സേ മത്സരത്തിൽ ഹുസൈൻ വിജയിക്കുന്നത്.കിന്നെർഡ് കോളേജിലേക്ക്, ഒരു ബിരുദവുമില്ലാതെ പോയപ്പോൾ ഈ 'ഒറ്റപ്പെടുത്തൽ' തനിക്ക് പ്രശ്നങ്ങളുണ്ടാക്കി എന്ന് ഡാവൺ ന്യൂസിനായുള്ള ഒരു അഭിമുഖത്തിൽ ഹൂസൈൻ, തെറ്റായി ഉദ്ദരിച്ചു.[1] എന്നിരുന്നാലും അവർ ധാരാളം പ്രവൃത്തിയിൽ ഏർപ്പെടുകയും, തന്റെ കോളേജിനെ പ്രിതിനിധാനം ചെയ്ത് ഇന്റർ സ്ക്കൂൾ മത്സരങ്ങളിലേക്ക് കവിതയെഴുത്തിനായും, ശാസ്ത്രത്തിനായും പങ്കെടുക്കുകയും ചെയ്തു.ബിരുദങ്ങൾക്ക് ശേഷം ഹുസൈനിന്, അക്കാദമിതരത്തിൽ നല്ല പ്രകടനം കാഴ്ചവച്ചതിനും, നന്നായി പങ്കെടുത്തതിനും ബോസ്വെൽ മെഡൽ ലഭിക്കുകയുമുണ്ടായി.
== അധിക താളുകൾ ==
{{cite web}}
: Check date values in: |accessdate=
(help){{cite web}}
: Check date values in: |accessdate=
(help)