സോറാപോഡ് വിഭാഗത്തിൽ പെട്ടത് എന്ന് കരുതുന്ന ഒരു ദിനോസർ ഫോസ്സിൽ ആണ് ദാക്കോൻഗോസോറസ്. ഇവ തുടക ജുറാസ്സിക് കാലത്ത് ജീവിച്ചവ ആണ് എന്ന് കരുതുന്നു . വർഗ്ഗീകരണവും ശാസ്ത്രിയമായ പേരും ഇത് വരെ കൊടുത്തിട്ടില്ല . സെറ്റിയൊസൗർ ജെനുസ്സിൽ പെട്ട ദിനോസർ ആക്കാൻ ആണ് സാധ്യത .[1]ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയത് .[2]പൂർണമായും വർഗ്ഗികരണം ചെയാത്തത് കൊണ്ട് ഇവയെ നോമെൻ ന്യൂഡേം ആയി കരുതുന്നു. കുടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.