ഒരു ദിവസം ഒന്നേകാൽ ഡോളറിൽ കുറഞ്ഞ തുക കൊണ്ട് ജീവിക്കുന്ന ജനങ്ങളുടെ ശതമാനം. 2000-2007-ൽ ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവിതനിലവാരം നിശ്ചയിക്കുന്നതിനായാണ് ദാരിദ്ര്യരേഖ എന്നു പറയുന്നത്.
ഒരു രാജ്യത്ത് ജീവിക്കുന്നതിനു ആവശ്യമായ കുറഞ്ഞ തുകയുടെ തോതാണ് ദാരിദ്ര്യരേഖ. [1] പ്രായപൂർത്തിയായ ഒരു മനുഷ്യന് ഒരു വർഷം വേണ്ട വേണ്ട അവശ്യസാധനങ്ങളുടെ വില കണക്കാക്കിയാണ് ദാരിദ്ര്യരേഖ നിർണയിക്കുന്നത്. [2]