The Narrow Path | |
---|---|
[[file:![]() | |
സംവിധാനം | Tunde Kelani |
രചന | Tunde Kelani Niji Akanni |
അഭിനേതാക്കൾ | Sola Asedeko Ayo Badmus Khabirat Kafidipe |
സംഗീതം | Beautiful Nubia Seun Owoaje |
ഛായാഗ്രഹണം | Lukaan Abdulrahman Tunde Kelani |
ചിത്രസംയോജനം | Mumin Wale Kelani Frank Efe Patrick |
സ്റ്റുഡിയോ | Mainframe Film and Television Productions |
വിതരണം | Mainframe Film and Television Productions |
റിലീസിങ് തീയതി | 2006 |
രാജ്യം | Nigeria |
ഭാഷ | English and Yoruba |
സമയദൈർഘ്യം | 95 minutes |
2006-ൽ പുറത്തിറങ്ങിയ നൈജീരിയൻ ചലച്ചിത്രമാണ് ദി നാരോ പാത്ത്. ഇത് നിർമ്മിച്ച് സംവിധാനം ചെയ്തത് തുണ്ടെ കെലാനിയാണ്.[1] ബയോ അഡെബോവാലെ എഴുതിയ ദി വിർജിൻ എന്ന നോവലിൽ നിന്നാണ് ഈ ചിത്രം അനുരൂപപ്പെടുത്തിയത്.[2][3][4]