നല്ലമന്ദാരം | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Rubiaceae |
Genus: | Psydrax |
Species: | P. dicoccos
|
Binomial name | |
Psydrax dicoccos | |
Synonyms | |
Canthium dicoccum (Gaertn.) Merr. |
12 മീറ്റർ വരെ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് നല്ലമന്ദാരം. (ശാസ്ത്രീയനാമം: Psydrax dicoccos). ഇന്തോമലേഷ്യയിലും ചൈനയിലും പശ്ചിമഘട്ടത്തിലും കാണുന്നു.[2] സാധാരണയായി 'സിലോൺ ബോക്സ് വുഡ്' അല്ലെങ്കിൽ 'മലകാഫെ' എന്നറിയപ്പെടുന്ന ഇത് 3 മുതൽ 4 മീറ്റർ വരെ ഉയരമുള്ള മിനുസമാർന്ന കുറ്റിച്ചെടിയാണ്.