കർണാടകസംഗീതത്തിലെ 36ആം മേളകർത്താരാഗമായ ചലനാട്ടയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കുന്ന രാഗമാണ് നാട്ട.
(ഷഡ്ജം, ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ഷഡ്ശ്രുതി ധൈവതം, കാകളി നിഷാദം)[1]
കൃതി | കർത്താവ് |
---|---|
ജഗദാനന്ദകാരകാ | ത്യാഗരാജസ്വാമികൾ |
സ്വാമിനാഥ | മുത്തുസ്വാമി ദീക്ഷിതർ |
ഇഹപരസാധക | കുമാര എട്ടപ്പ മഹാരാജ |
പർവതരാജകുമാരി | കൃഷ്ണസ്വാമി അയ്യ |
ഗാനം | ചലച്ചിത്രം |
---|---|
ഗോപാംഗനേ ആത്മാവിലെ | ഭരതം |
ശ്രീരാമനാമം | നാരായം |
പൊൻ പുലരൊളി | ഇത്തിരിപ്പൂവേ ചുവന്നപൂവേ |