നേമിനാഥൻ

നേമിനാഥൻ
22-ആം ജൈനതീർത്ഥങ്കരൻ
Idol of Neminath Swami
വിവരങ്ങൾ
മറ്റ് പേരുകൾ:അരിഷ്ടനേമി
Historical date:3rd Millennium BCE
കുടുംബം
പിതാവ്:സമുദ്രവിജയൻ
മാതാവ്:ശിവാദേവി
വംശം:ഹരിവംശം
സ്ഥലങ്ങൾ
ജനന്ം:സൗരിപുരം
നിർവാണം:ഗിർനഗർ
Attributes
നിറം:കറുപ്പ്
പ്രതീകം:ശംഖ്
ഉയരം:10 ധനുഷ്
Attendant Gods
Yaksha:Gomedh
Yaksini:Ambika

ഇരുപത്തിരണ്ടാമത്തെ ജൈനതീർത്ഥങ്കരനാണ് നേമിനാഥൻ (ഹിന്ദി: नेमिनाथ). ഹരിവംശത്തിലെ മഹാരാജാവ് സമുദ്രവിജയന്റെയും മഹാറാണി ശിവാദേവിയുടെയും പുത്രനായാണ് നേമിനാഥൻ ജനിച്ചത്. ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ 5-ആം ദിനമായിരുന്നു ജനനം. സൗരിപുരമാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.[1]

അവലംബം

[തിരുത്തുക]
  1. Tukol 1980, പുറം. 31