![]() A Nike-Apache aboard USNS Croatan | |
കൃത്യം | സൗണ്ടിംഗ് റോക്കറ്റ് |
---|---|
നിർമ്മാതാവ് | എയ്റോ ലാബ്/അറ്റ്ലാന്റിക് റിസർച്ച് |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഒരു വിക്ഷേപണത്തിനുള്ള ചെലവ് (2025) | $6,000 USD |
Size | |
ഉയരം | 8.31 മീ (27.3 അടി) |
വ്യാസം | 4.19 മീ (13.7 അടി) |
ദ്രവ്യം | 760 കി.ഗ്രാം (27,000 oz) |
സ്റ്റേജുകൾ | Two |
പേലോഡ് വാഹനശേഷി | |
Payload to 160 കി.മീ (520,000 അടി) |
45.4 കി.ഗ്രാം (1,600 oz) |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | വിരമിച്ചു |
വിക്ഷേപണത്തറകൾ | Multiple |
മൊത്തം വിക്ഷേപണങ്ങൾ | 636 |
ആദ്യ വിക്ഷേപണം | 17 ഫെബ്രുവരി 1961 |
അവസാന വിക്ഷേപണം | 27 സെപ്റ്റംബർ 1978 |
First സ്റ്റേജ് - Nike | |
വ്യാസം | 4.19 മീ (13.7 അടി) |
എഞ്ചിനുകൾ | 1 x ABL M5 |
തള്ളൽ | 217 കി.N (49,000 lbf) |
Burn time | 3.5 s |
ഇന്ധനം | solid |
Second സ്റ്റേജ് - Apache | |
വ്യാസം | 1.65 മീ (5 അടി 5 ഇഞ്ച്) |
എഞ്ചിനുകൾ | 1 x Thiokol TE-307-2 |
തള്ളൽ | 21.1 കി.N (4,700 lbf) |
Burn time | 6 s |
ഇന്ധനം | solid |
അമേരിക്കയിലെ വ്യോമസേനയ്ക്കും നാസയ്ക്കും വേണ്ടി ആദ്യം ഏയ്റോലാബും, പിന്നീട് അറ്റ്ലാന്റിക് റിസർച്ചും വികസിപ്പിച്ച രണ്ടു ഘട്ടങ്ങളുള്ള സൗണ്ടിംഗ് റോക്കറ്റ് ആയിരുന്നു അർഗോ ബി 13 എന്നറിയപ്പെട്ടിരുന്ന നൈക്ക് അപ്പാച്ചെ . 1961 നും 1978 നും ഇടയിൽ അറുനൂറിൽപരം തവണ ഈ സൗണ്ടിംഗ് റോക്കറ്റിന്റെ വിക്ഷേപണം നടന്നിട്ടുണ്ട്.
1961 ഫെബ്രുവരി 17നാണു ‘നൈക്ക്–അപ്പാഷെ’ ലോകത്ത് ആദ്യമായി വിക്ഷേപിച്ചത്. 6000 യുഎസ് ഡോളറായിരുന്നു അതിന്റെ ചെലവ്. താരതമ്യേന കുറഞ്ഞ ചെലവായതിനാൽ 17 വർഷങ്ങൾ കൊണ്ട് 636 വിക്ഷേപണങ്ങളാണു നടന്നത്. 715 കിലോഗ്രാം ഭാരമുണ്ടായിരുന്ന റോക്കറ്റിനു 30 കിലോ വരെ ഭാരം വഹിക്കാൻ (പേലോഡ്) കഴിയുമായിരുന്നു. രണ്ടു സ്റ്റേജുകളിലായി ജ്വലിക്കുന്ന നൈക്ക്–അപ്പാഷെക്ക് ഇരുന്നൂറിലധികം കിലോമീറ്റർ ഉയരത്തിലെത്താനാകും. ഇന്ത്യയിലെ ആദ്യ വിക്ഷേപണത്തിൽ ഫ്രഞ്ച് നിർമിത സോഡിയം പേലോഡിനെ 180 കിലോമീറ്റർ ഉയരത്തിൽ വിന്യസിച്ചു. കാറ്റിന്റെ ദിശ, വേഗം, വ്യാപനം, മർദം എന്നിവ കണ്ടുപിടിക്കാനായിരുന്നു ആ ദൗത്യം.[1]
1963 നവംബർ 21നു വൈകിട്ട് 6.25നു തുമ്പയിൽ നിന്ന് ഒരു അമേരിക്കൻ നിർമിത ‘നൈക്ക്–അപ്പാഷെ’ സൗണ്ടിങ് റോക്കറ്റ് ആകാശത്തേക്കു കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം. [2]
{{cite magazine}}
: CS1 maint: date format (link)