പണിയ ഭാഷ | |
---|---|
പണിയ | |
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | കേരളം |
സംസാരിക്കുന്ന നരവംശം | പണിയർ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 22,808 (2011 സെൻസസ്)[1] 23% of ethnic population |
ദ്രാവിഡം
| |
ഭാഷാ കോഡുകൾ | |
ISO 639-3 | pcg |
ഗ്ലോട്ടോലോഗ് | pani1256 [2] |
ഇന്ത്യയിലെ ഇപ്പോഴും സംസാരിക്കുന്ന ഭാഷകളിൽ ദക്ഷിണ ദ്രാവിഡ ഭാഷകളിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണ് പണിയ. പണിയ വിഭാഗക്കാരാണ് ഇത് സംസാരിക്കുന്നത്. ഇത് ദ്രാവിഡ ഭാഷാ കുടുംബത്തിൽ പെട്ട ഒരു ഭാഷയാണ്.[3] 1981-ലെ സെൻസസ് അനുസരിച്ച്, പണിയ സംസാരിക്കുന്നവർ 63,827 ആയിരുന്നു, അതിൽ കേരളത്തിൽ 56,952 പേരും, തമിഴ്‌നാട്ടിൽ 6,393 പേരും, കർണാടകയിൽ 482 പേരും ഉണ്ടായിരുന്നു.[4] കേരളത്തിലെ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളുടെ പടിഞ്ഞാറ് ഭാഗങ്ങളിലുമാണ് ഈ ഭാഷ സംസാരിക്കുന്ന ഭൂരിഭാഗം പേരും കാണപ്പെടുന്നത്. ഈ ഭാഷക്ക് ലിപിയില്ല.
പൊതു സമൂഹത്തിൽ മലയാളം തന്നെയാണ് പണിയർ സംസാരിക്കുന്നത്, എന്നാൽ വീട്ടിലും, കോളനിയിലും ആശയ വിനിമയത്തിന് പണിയ ഭാഷ തന്നെയാണ് സാധാരണം.
{{cite book}}
: External link in |chapterurl=
(help); Unknown parameter |chapterurl=
ignored (|chapter-url=
suggested) (help)