പഴമൂൺപാല

പഴമൂൺപാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. hexandra
Binomial name
Manilkara hexandra
Synonyms

Mimusops hexandra Roxb. (basionym)[1][2]

ദക്ഷിണേഷ്യൻ വംശജനായ ഒരു മരമാണ് പഴമൂൺപാല. (ശാസ്ത്രീയനാമം: Manilkara hexandra). മഴകുറവുള്ള പ്രദേശത്തെ ശുഷ്കനിത്യഹരിതവനങ്ങളിൽ വളരുന്നു. കാനപ്പാലയേക്കാൾ ചെറിയ മരമാണ്. പതുക്കയേ വളരുകയുള്ളൂ. കടുപ്പവും ഭാരവുമുള്ള തടിയാണ്. സപ്പോട്ട തൈകൾ ബഡ്ഡ് ചെയ്യാൻ ഇതിന്റെ തൈ ഉപയോഗിക്കാറുണ്ട്. ബംഗ്ലാദേശിലും ഇന്ത്യയിലും പ്രാദേശികമായി ഖിർനി വൃക്ഷം എന്നറിയപ്പെടുന്നു.[3][4] തമിഴ്ഭാഷയിൽ ഇതിനെ ഉലക്കപ്പാലൈ അഥവാ കാണുപ്പാലൈ എന്നും വിളിക്കുന്നു.[5]

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Ceylon Iron Wood, milk tree, wedge-leaved ape flower • Hindi: दृढ़ drirh, खिरनी khirni, क्षीरी kshiri, रायन rayan • Marathi: करणी karani, खिरणी khirni, राजण rajana, रांजण ranjana, रायण rayan, रायणी rayani • Tamil: உலக்கைப்பாலை ulakkai-p-palai • Malayalam: കൃണി krini, പഴമുന്പാല pazhamunpaala • Telugu: అంకాలు ankalu, నందివృక్షము nandivriqshamu, పాలచెట్టు palachettu • Kannada: bakula • Bengali: krikhiyur • Konkani: कर्णी karni, रांजण ranjana • Gujarati: ખિર્ની khirni, રાયન rayan • Sanskrit: क्षीरिणी kshirini, निम्बबिज nimbabija, राजादन rajadana (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

[തിരുത്തുക]
  1. 1.0 1.1 Ann. Mus. Colon. Marseille ser. 3, 3:9, fig. 2. 1915 GRIN (March 17, 2008). "Manilkara hexandra information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. Archived from the original on 2011-06-06. Retrieved December 29, 2009.
  2. Pl. Coromandel 1:16, t. 15. 1795 GRIN (February 11, 2007). "Manilkara hexandra information from NPGS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. Archived from the original on 2011-06-06. Retrieved December 29, 2009.
  3. "Socio-economic and horticultural potential of Khirni [Manilkara hexandra (Roxb.) Dubard]: a promising underutilized fruit species of India". Genetic Resources and Crop Evolution. 59: 1255–1265. doi:10.1007/s10722-012-9863-1.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-09. Retrieved 2018-10-04.
  5. "Manilkara hexandra (Roxb.) Dubard". India Biodiversity Portal. Retrieved 2016-11-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]