പീയുഷ് ചാവ്‌ല

still play Mumbai Indians

പീയുഷ് ചാവ്‌ല
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്പീയുഷ് പ്രമോദ് ചാവ്‌ല
ഉയരം5 അടി (1.5240000 മീ)*
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ലെഗ് ബ്രേക്ക്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 255)9 മാർച്ച് 2006 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്11 ഏപ്രിൽ 2008 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 167)12 മേയ് 2007 v ബംഗ്ലാദേശ്
അവസാന ഏകദിനം9 മാർച്ച് 2011 v നെതർലന്റ്സ്
പ്രാദേശിക തലത്തിൽ
വർഷംടീം
2005/06–തുടരുന്നുഉത്തർപ്രദേശ്
2008–തുടരുന്നുകിങ്സ് XI പഞ്ചാബ്
2009സസക്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ട്വന്റി 20 ഫസ്റ്റ് ക്ലാസ്
കളികൾ 2 25 5 78
നേടിയ റൺസ് 5 38 - 3024
ബാറ്റിംഗ് ശരാശരി 2.50 5.42 - 29.14
100-കൾ/50-കൾ 0/0 0/0 -/- 2/24
ഉയർന്ന സ്കോർ 4 13* - 104
എറിഞ്ഞ പന്തുകൾ 205 1,312 96 17367
വിക്കറ്റുകൾ 3 32 4 299
ബൗളിംഗ് ശരാശരി 45.66 34.90 24.00 29.68
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 17
മത്സരത്തിൽ 10 വിക്കറ്റ് 0 n/a n/a 2
മികച്ച ബൗളിംഗ് 2/66 4/23 2/13 6/46
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 9/– 20/– 41/–
ഉറവിടം: [1], 29 സെപ്റ്റംബർ 2012

ഒരു ഇന്ത്യൻ ക്രിക്കറ്ററാണ് പീയുഷ് പ്രമോദ് ചാവ്‌ല[1] . 1988 ഡിസംബർ 24ന് ഉത്തർപ്രദേശിലെ അലിഗറിൽ ജനിച്ചു. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ലെഗ് സ്പിൻ ബൗളറുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശ്, മധ്യമേഖല ടീമുകളെ പ്രതിനിധീകരിക്കുന്നു. ദേശീയ അണ്ടർ 19 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും 2007 മേയിൽ ബംഗ്ലാദേശിനെതിരേ ഏകദിനത്തിലും അരങ്ങേറ്റം നടത്തി.

അവലംബം

[തിരുത്തുക]
  1. "Piyush Chawla". www.espncricinfo.com. espncricinfo. Archived from the original on 2013-09-10. Retrieved 2013 സെപ്റ്റംബർ 10. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)