പുരു ചിബ്ബർ | |
---|---|
ജനനം | August 22, 1990 (age 27) |
മറ്റ് പേരുകൾ | SachinppwuhcaUimeer Rizvi |
തൊഴിൽ | Actor |
സജീവ കാലം | 2010-Present |
മാതാപിതാക്ക(ൾ) | Vibha Chibber |
പുരു ചിബ്ബർ ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ എന്നീ രംഗങ്ങളിലെ അഭിനേത്രിയാണ്. ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ, തിയറ്റർ എന്നീ രംഗങ്ങളിലെ അഭിനേത്രിയായ വിഭ ചിബ്ബർ അമ്മയാണ്. യഷ് രാജ് ഫിലിമിന്റെ കോട്ടെയ് സിക്കെയ് [1]എന്ന ടെലിവിഷൻ പരമ്പരയിൽ ഹമീർ റിസ്വിയെന്ന കഥാപാത്രവും , ഏക്ത കപൂർ നിർമ്മിച്ച പവിത്ര രിഷ്ത എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയവും അറിയപ്പെടുന്നവയാണ്.