Achyranthes bidentata var. hachijoensis (Honda) H.Hara
Achyranthes bidentata var. japonica Miq.
Achyranthes bidentata var. longifolia Makino
Achyranthes bidentata f. rubra F.C.Ho
Achyranthes bidentata var. tomentosa (Honda) H.Hara
Achyranthes bidentata var. villosa J.L.Lin
Achyranthes chinensis Osbeck
Achyranthes fauriei H.Lév. & Vaniot
Achyranthes fauriei f. rotundifolia Ohwi
Achyranthes fauriei var. tomentosa Honda
Achyranthes fruticosa Lam.
Achyranthes hispida Moq.
Achyranthes japonica (Miq.) Nakai
Achyranthes japonica var. hachijoensis Honda
Achyranthes japonica var. katsuudakemontana Tawada
Achyranthes javanica Moq. [Illegitimate]
Achyranthes lanceolata Klein ex Wall. [Invalid]
Achyranthes longifolia (Makino) Makino
Achyranthes longifolia f. rubra F.C.Ho
Achyranthes megaphylla Y.H.Li [Illegitimate]
Achyranthes mollicula Nakai
Achyranthes ogatai Yamam.
Achyranthes rotundifolia (Ohwi) M.Suzuki
Achyranthes ryukyuensis Tawada
Achyranthes wightiana Wall. [Invalid]
Centrostachys bidentata (Blume) Standl.
Centrostachys fruticosa (Lam.) Standl.
Centrostachys moquinii Standl.
ഇന്ത്യ, നേപ്പാൾ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ വളരുന്ന ഒരു ചെടിയാണ് പെരുംകടലാടി. (ശാസ്ത്രീയനാമം: Achyranthes bidentata). ചൈനയിലെ നാട്ടുമരുന്നിൽ ഉപയോഗിക്കുന്നു[1]. നേപ്പാളിൽ പല്ലുവേദനയ്ക്ക് ഉപയോഗിക്കാറുണ്ട്. വറുതിയുടെ സമയത്ത് ഇതിന്റെ വിത്ത് ഭക്ഷണമാക്കാറുണ്ട്. മിസോറമിൽഅട്ട കടിച്ചാൽ ചികിൽസിക്കാൻ പെരുംകടലാടി ഉപയോഗിക്കുന്നു. ഹിമാലയത്തിലുംസിക്കിമിലും കാണാറുണ്ട്[2]. ഗർഭകാലത്ത് ഉപയോഗിക്കരുതെന്നു കാണുന്നു[3]. വേരുകൾക്ക് വിഷമുണ്ട്. ഇലകളും ഭക്ഷ്യയോഗ്യമാണ്[4].