പെരുംനിരൂരി | |
---|---|
പെരുംനിരൂരി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. retusa
|
Binomial name | |
Breynia retusa (Dennst.) Alston
| |
Synonyms[1] | |
|
മലേഷ്യയിലെ തദ്ദേശവാസിയായ ഒരു സസ്യമാണ് പെരുംനിരൂരി. (ശാസ്ത്രീയനാമം: Breynia retusa). വംശനാശഭീഷണിയുള്ളതാണെന്ന് കാണുന്നു[2]. Cup Saucer Plant, Cupped coral-berry tree എന്നെല്ലാം പേരുകളുണ്ട്[3]. പലവിധ ഔഷധഗുണങ്ങളുള്ള സസ്യമാണിത്[4].