പ്രണയകാലം

പ്രണയകാലം
പോസ്റ്റർ
സംവിധാനംഉദയൻ അനന്തൻ
നിർമ്മാണംഎ.വി. അനൂപ്
കഥറഫീഖ് അഹമ്മദ്
തിരക്കഥകെ. ഗിരീഷ് കുമാർ
അഭിനേതാക്കൾഅജ്മൽ അമീർ
വിമലാ രാമൻ
സംഗീതംഔസേപ്പച്ചൻ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംജിബൂ ജേക്കബ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഎ.വി.എ. പ്രൊഡക്ഷൻസ്
വിതരണംസെഞ്ച്വറി റിലീസ്
റിലീസിങ് തീയതി2007 ജൂൺ 8
രാജ്യംഇന്ത്യ
ഭാഷമലയാളം

ഉദയൻ അനന്തന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രണയകാലം. അജ്മൽ അമീർ, വിമല രാമൻ, എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മുരളി, സീമ, ബാലചന്ദ്രമേനോൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കഥാസംഗ്രഹം

[തിരുത്തുക]

ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞു തന്നെ പ്രണയിക്കുകയും അവസാനം ആത്മഹത്യയിലവസാനിക്കുകയും ചെയ്യുന്ന രഞ്ജിത്തിന്റെയും മരിയയുടേയും ജീവിതമാണ് ചിത്രം[1].

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

റഫീഖ് അഹമ്മദ് രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഔസേപ്പച്ചനാണ് ഒരുക്കിയിരിക്കുന്നത്.[2]

ഗാനങ്ങൾ

അണിയറപ്രവർത്തകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ദ ഹിന്ദു.കോം". Archived from the original on 2007-10-01. Retrieved 2010-10-18.
  2. Pranayakaalam [2007]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]