Begum Parveen Sultana বেগম পাৰৱীন চুলতানা | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | മേയ് 1950 (വയസ്സ് 73–74) Puranigudam, Nagaon, Assam, India |
ഉത്ഭവം | Nagaon, Assam, India |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | Singer |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1962–present |
ലേബലുകൾ |
|
ജീവിതപങ്കാളി(കൾ) | Ustad Dilshad Khan |
കുട്ടികൾ | Shadab Khan (daughter) |
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ | Padma Bhushan (2014)[1] Sangeet Natak Akademi Award (1998) |
പാട്യാല ഘരാനയിലെ വിശ്രുത ഗായികയാണ് ബീഗം പർവീൺ സുൽത്താന. (ജ:10 ജൂലൈ 1950, അസം) [2]. ഖയാൽ, ഠുമ്രി, ഭജൻ എന്നീ രൂപങ്ങളിൽ പർവീണ കച്ചേരികൾ നടത്തിവരുന്നു.
പിതാവായ ഇക്രമുൽ മജീദിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അവർ പഠിച്ചത്. തുടർന്നു ബംഗാളിൽ എത്തിയ പർവീണ ചിന്മൊയ് ലാഹിരിയുടെ ശിക്ഷണത്തിൽ സംഗീതാഭ്യസനം തുടർന്നു. പിതാമഹനായ മുഹമ്മദ് നജീഫ് ഖാനും പർവീണയെ പരിശീലിപ്പിയ്ക്കുകയുണ്ടായി.