ഫിബ്സൂ വന്യജീവി സംരക്ഷണ കേന്ദ്രം | |
---|---|
Location | Dagana & Sarpang, Bhutan |
Area | 268.93 കി.m2 (103.83 ച മൈ) |
Website | Bhutan Trust Fund for Environmental Conservation |
പശ്ചിമ ബംഗാളുമായി അതിർത്തി പങ്കിടുന്ന ഭൂട്ടാനിലെ രണ്ടാമത്തെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ആണ് ഫിബ്സൂ വന്യജീവി സംരക്ഷണ കേന്ദ്രം. പടിഞ്ഞാറൻ സാർപങ് ജില്ലയിലും തെക്ക് കിഴക്ക് ഡാഗാന ജില്ലയും പശ്ചിമ ബംഗാളുമായി 268.93 ചതുരശ്ര കിലോമീറ്റർ (103.83 ച മൈ) വിസ്തീർണ്ണത്തിൽ അതിർത്തി പങ്കിടുന്നു.[1][2]