പ്രമാണം:Bishop Stuart University logo.jpg | |
ആദർശസൂക്തം | ഞങ്ങളുടെ ദൈവം ഭരിക്കുന്നു. |
---|---|
തരം | സ്വകാര്യം |
സ്ഥാപിതം | 2003 |
ചാൻസലർ | ഫ്രെഡ് മ്വ്സിഗ്വ ഷെൽഡൺ |
വൈസ്-ചാൻസലർ | മൗദ കമടെൻസി[1] |
വിദ്യാർത്ഥികൾ | 3,000+ (2010) |
സ്ഥലം | മ്ബരാര, ഉഗാണ്ട |
ക്യാമ്പസ് | പട്ടാണം |
വെബ്‌സൈറ്റ് | Homepage |
ഉഗാണ്ടയിലെ സ്വകാര്യ, ലാഭേച്ഛയില്ലാത്ത, മൾട്ടി–കാമ്പസ് സർവകലാശാലയാണ്, ബിഷപ്പ് സ്റ്റുവർട്ട് സർവകലാശാല
ബിഎസ്‌യുവിന്റെ കകൊബ കുന്നുകളിലെ പ്രധാന കാമ്പസ് 48 ഹെക്ടാറാണ്. മ്ബരര പട്ടണത്തിൽ നിന്ന് 5 കി.മീ. കിഴക്കും ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ 295 കി.മീ. കിഴക്കുമാണ് ഈ സ്ഥലം. [2]പ്രസധാന കാമ്പസിന്റെ നിർദ്ദേശാങ്കങ്ങൾ e 0°36'10.0"S, 30°41'44.0"E (Latitude:-0.602778, Longitude:30.695556) ഇതാണ്.[3] രണ്ടാമത്തെ കാമ്പസ് രുഹരൊ കുന്നുകളിലാണ്..
{{cite web}}
: |last=
has generic name (help)