ബുറോവ-പൈൻ മൗണ്ടൻ ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Walwa |
നിർദ്ദേശാങ്കം | 36°05′24″S 147°45′29″E / 36.09000°S 147.75806°E |
സ്ഥാപിതം | 16 മേയ് 1978[1] |
വിസ്തീർണ്ണം | 184 km2 (71.0 sq mi)[2] |
Managing authorities | Parks Victoria |
Website | ബുറോവ-പൈൻ മൗണ്ടൻ ദേശീയോദ്യാനം |
See also | Protected areas of Victoria |
ബുറോവ-പൈൻ മൗണ്ടൻ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഹ്യൂ മേഖലയിലെ ഒരു ദേശീയോദ്യാനമാണ്. 18,400 ഹെക്റ്റർ പ്രദേശത്തായി [2] ഇത് വ്യാപിച്ചു കിടക്കുന്നു. മെൽബണിൽ നിന്നും വടക്കു-കിഴക്കായി 315 കിലോമീറ്ററും അൽബുറി-വൊഡോങയിൽ നിന്നും കിഴക്കായി 120 കിലോമീറ്റർ അകലെയുമാണ് ഈ ദേശീയോദ്യാനം.