ബുസിടെമ സർവകലാശാല

ബുസിടെമ സർവകലാശാല (BU)
ആദർശസൂക്തംമികവിന് പ്രയത്നിക്കുന്നു.
തരംപൊതു സർവകലാശാല
സ്ഥാപിതം2007
ചാൻസലർഫ്രാൻസിസ് ഒമസ്വ
വൈസ്-ചാൻസലർമേരി ഒക്വാകൊMary Okwakol
കാര്യനിർവ്വാഹകർ
20+ (2009)
വിദ്യാർത്ഥികൾ1500+ (2013)
സ്ഥലംബുസെടെമ, ഉഗാണ്ട
00°32′42″N 34°01′30″E / 0.54500°N 34.02500°E / 0.54500; 34.02500
ക്യാമ്പസ്ഗ്രാമീണം
വെബ്‌സൈറ്റ്www.busitema.ac.ug

ബുസിടെമ സർവകലാശാല (Busitema University) (BU)ഉഗാണ്ടയിലെ ഒരു സർവകലാശാലയാണ്.എട്ടു പൊതുസർവകലാശാലകളിലേയും ബിരുദം നൽകുന്ന സ്ഥാപനങ്ങളിലും ഒന്നാണ്. കൃഷിശാസ്ത്രത്തിലും കൃഷി എഞിനീയറിങ്ങിലും കാർഷിക വ്യാപാരത്തിലും ഊന്നൽ നൽകുന്ന സർവകലാശാലയാണ്.[1]

സ്ഥാനം

[തിരുത്തുക]

ബുസിയ ജില്ലയിൽ ജിൻജ-ടൊറൊറൊ രാജവീഥിയിൽ ടൊടൊറൊയുടെ 30 കി.മീ. തെക്കു കിഴക്കായി പ്രാധാന കാമ്പസ് സ്ഥിതി ചെയ്യുന്നു.[2] ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 206 കി.മീ. കിഴക്കാണ് ഈ സ്ഥലം. [3] സ്ഥലത്തിന്റെ നിർദ്ദേശാങ്കങ്ങൾ 0°32'42.0"N, 34°01'30.0"E (Latitude:0.5450; Longitude:34.0250) ആണ്.[4]

കുറിപ്പുകൾ

[തിരുത്തുക]
  1. "About Busitema University". Busitema University. Archived from the original on 2015-12-22. Retrieved 10 June 2014.
  2. "Distance Between Busitema And Tororo With Map". Globefeed.com. Retrieved 10 June 2014.
  3. "Map Showing Kampala And Busitema With Distance Marker". Globefeed.com. Retrieved 10 June 2014.
  4. Google. "ഗൂഗിൾ ഭൂപടത്തിൽ പ്രധാന കാമ്പസ്". Google Maps. Retrieved 10 June 2014. {{cite web}}: |last= has generic name (help)

 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]