ബോഡോ–കോച്ച് ഭാഷകൾ

Bodo
Boro
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
India
ഭാഷാ കുടുംബങ്ങൾSino-Tibetan
Glottologboro1284

ബോഡോ-കോച്ച് ഭാഷകൾ സൈനോ-തിബെറ്റൻ ഭാഷകളിൽപ്പെട്ട ഒരു ഭാഷയാണ്. കിഴക്കൻ ഇന്ത്യയിൽ സംസാരിക്കപ്പെടുന്ന ഈ ഭാഷകൾക്ക് വ്യക്തമായി നിർവ്വചിക്കപ്പെട്ട മൂന്നു ശാഖകളുണ്ട്: ചെറിയ ബോഡോ-ഗാരോ കുടുംബം, കോച്ച് കുടുംബം, സുതിയ കുടുംബം (ദ്യോറീ) എന്നിവയാണവ. 

ഇതിനു ബദലായ മറ്റൊരു തരംതിരിവും നിലനിൽക്കുന്നുണ്ട്:[1]

  • ആദിമ-ബോറോ–കോച്ച്
    • ബോറോ
      • ബോറോ, കോക്‌ബൊറോക്ക്, തിവ
    • ഗാരോ
    • കോച്ച്
      • കോച്ച്, രഭ, വനാങ്, അതോങ്, റുഗ
    • ദ്യൂറി

അവലംബം

[തിരുത്തുക]
  1. (Wood 2008, p. 6)

ഗ്രന്ഥസൂചി

[തിരുത്തുക]
  • van Driem, George (2001). Languages of the Himalayas: An Ethnolinguistic Handbook of the Greater Himalayan Region. BRILL. ISBN 978-90-04-12062-4.
  • (Thesis). {{cite thesis}}: Missing or empty |title= (help)ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)