ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ചർച്ച്ഗേറ്റ്, മുംബൈ, മഹാരാഷ്ട്ര |
നിർദ്ദേശാങ്കങ്ങൾ | 18°55′56″N 72°49′29″E / 18.93222°N 72.82472°E |
സ്ഥാപിതം | 1937 |
ഇരിപ്പിടങ്ങളുടെ എണ്ണം | 25,000[1] |
ഉടമ | ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ |
പാട്ടക്കാർ | മുംബൈ ക്രിക്കറ്റ് ടീം മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് |
End names | |
പവലിയൻ എൻഡ് ചർച്ച്ഗേറ്റ് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 9–13 ഡിസംബർ 1948: ഇന്ത്യ v വെസ്റ്റ് ഇൻഡീസ് |
അവസാന ടെസ്റ്റ് | 2–6 ഡിസംബർ 2009: ഇന്ത്യ v ശ്രീലങ്ക |
ആദ്യ ഏകദിനം | 23 ഒക്ടോബർ 1989: ഓസ്ട്രേലിയ v പാകിസ്താൻ |
അവസാന ഏകദിനം | 5 നവംബർ 2006: ഓസ്ട്രേലിയ v വെസ്റ്റ് ഇൻഡീസ് |
ആദ്യ അന്താരാഷ്ട്ര ടി20 | 20 ഒക്ടോബർ 2007: ഇന്ത്യ v ഓസ്ട്രേലിയ |
As of 21 ജൂലൈ 2014 Source: ഇഎസ്പിഎൻ ക്രിക്കിൻഫോ |
മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ബ്രാബോൺ സ്റ്റേഡിയം. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ(സി.സി.ഐ)യുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റേഡിയം. ഭാരതത്തിലെ ആദ്യത്തെ സ്ഥിരം കായിക വേദിയാണ് ബ്രാബോൺ സ്റ്റേഡിയം.