Blackwood National Park Queensland | |
---|---|
നിർദ്ദേശാങ്കം | 21°27′42″S 146°42′54″E / 21.46167°S 146.71500°E |
വിസ്തീർണ്ണം | 16 km2 (6.2 sq mi) |
Website | Blackwood National Park |
ആസ്ത്രേലിയയിലെ നോർത്ത് ക്യൂൻസ്ലാന്റിലെ മൗണ്ട് കൂളനു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബ്ലാക്ക്‌വുഡ് ദേശീയോദ്യാനം. ബ്രിസ്ബെയ്നിൽ നിന്നും വടക്കു-പടിഞ്ഞാറായി 924 കിലോമീറ്റർ ദൂരെയാണിതുള്ളത്. ആസ്ത്രേലിയൻ ബ്ലാക്ക്‌വുഡ് ട്രീ സ്പീഷീസിന്റെ പേരിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിച്ചത്.
ഈ ദേശീയോദ്യാനത്തിനുള്ളിൽ കാമ്പിങ്ങും തീകൂട്ടലും അനുവദനീയമല്ല. [1]