മഞ്ഞക്കയ്യുണ്യം | |
---|---|
Wedelia acapulcensis var. hispida | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | Wedelia |
Species | |
Several, see text | |
Synonyms | |
Anomostephium DC. |
കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്ന നിത്യ ഹരിത കള സസ്യമാണ് മഞ്ഞക്കയ്യുണ്യം. മഞ്ഞ ഭൃങ്കരാജൻ, കടൽ കയ്യൊണി എന്ന പേരിലും കേരളത്തിൽ ഇവ പൊതുവെ അറിയപ്പെടുന്നുണ്ട്.
തമിഴ് എന്നതാണ് ഈ ചെടിയുടെ ശാസ്ത്രീയ നാമം.
തമിഴ്നാട്ടിൽ മഞ്ചൽ കരിസാലങ്കണ്ണി എന്ന പേരിൽ ഈ കാട്ടുചെടി അറിയപ്പെടുന്നു. പീലാഭംഗഗാര എന്ന പേരിലാണ് ഹിന്ദിയിൽ ഇതിന്റ പേര്. പീതഭൃങ്കരാജ എന്നപേരിലാണ് ഇവ സംസ്‌കൃതം ഭാഷയിൽ അറിയപ്പെടുന്നത്.
വയിലും ഇന്ത്യയിലും ത്തു നിന്നു എത്തിയതാണിത് എന്യി എങ്കിലും ഏഷ്യയിൽ ഇവ തനത് ചെടിപോലെയാണ് കരുതിവരുന്നത്ഇവയെ കണക്കാക്കുന്നു കടുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇത് കൃഷി ചെയ്യുകയോ വ്യാപകമായി വളരുന്ന ഒരു കാട്ടു ചെടിയായി പടർന്നു പന്തലിച്ചു നിൽക്കുകയോ ചെയ്യുന്നു.
ജലാംശം അധികമുള്ള പ്രദേശങ്ങളിൽ വ്യാപകമായി കാണുന്ന ഇവ ഒറ്റ വിള എടുക്കുന്ന നെൽവയലുകൾ, പുരയിടങ്ങൾ എന്നിവിടങ്ങളിൽ അധികമായി കാണുന്നു. അടക്കാ തോട്ടങ്ങളിൽ പരന്നു വളരുന്നതിനാൽ പറിച്ച മുഴുവൻ അടക്കയും പെറുക്കി എടുക്കാൻ സാധിക്കുന്നില്ല. കന്നുകാലികൾ അധികമായി ഇതു തിന്നാൽ വയറിളക്കം ഉണ്ടാകുന്നു എന്നു ക്ഷീര കർഷകരും പറയുന്നു. മഞ്ഞ പൂക്കളോടെ കൂട്ടമായി വളരുന്ന ഇതു കണ്ണിനു ഇമ്പം നൽകുന്നു. പക്ഷെ നശിപ്പിക്കാൻ ആകുന്നില്ല. ഇതു വേരു പിടിച്ച സ്ഥലങ്ങളിൽ മറ്റുള്ളവ വളരാൻ പ്രയാസം. കാർഷിക ശാസ്ത്രജ്ഞർ നിയന്ത്രണ മാർഗങ്ങൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.[3]