മനു അട്ട്രി | |
---|---|
വ്യക്തി വിവരങ്ങൾ | |
രാജ്യം | ![]() |
ജനനം | [1] India | 31 ഡിസംബർ 1992
സ്ഥലം | Meerut, Uttar Pradesh |
കൈവാക്ക് | Right |
Men's Doubles | |
ഉയർന്ന റാങ്കിങ് | 24 (02 July 2015) |
നിലവിലെ റാങ്കിങ് | 24 (02 July 2015) |
BWF profile |
മനു അട്ട്രി (ജനനം 31 ഡിസംബർ 1992) ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനാണ്. ഡബിൾസിലും മിക്സഡ് ഡബിൾസിലും ആണ് മനു പ്രധാനമായും കളിക്കുന്നത്. പുരുഷ വിഭാഗം ഡബിൾസിൽ മനുവിന്റെ പങ്കാളി ജിഷ്ണു സന്യാൽ ആണ്. മുൻപ് അത് ബി. സുമീത് റഡ്ഡി ആയിരുന്നു. മിക്സഡ് ഡബിൾസിൽ പങ്കാളി എൻ. സിക്കി റഡ്ഡി ആണ്, മുൻപ് അത് കെ. മനീഷ ആയിരുന്നു.
S.no | Year | Tournament | Categorie | Partner |
---|---|---|---|---|
1 | 2011 | ഇന്റർനാഷ്ണൽ കെനിയ | പുരുഷ വിഭാഗം ഡബിൾസ് | ജിഷ്ണു സന്യാൽ |
2 | 2013 | റ്റാറ്റ ഓപ്പൺ ഇന്ത്യ ഇന്റർനാഷ്ണൽ ചലഞ്ച് [2] | പുരുഷ വിഭാഗം ഡബിൾസ് | ബി. സുമീത് റെഡ്ഡി |
3 | 2014 | [[റ്റാറ്റ ഓപ്പൺ ഇന്ത്യ ഇന്റർനാഷ്ണൽ ചലഞ്ച്] [3] | മിക്സഡ് ഡബിൾസ് | എൻ. സിക്കി റെഡ്ഡി |
4 | 2014 | റ്റാറ്റ ഓപ്പൺ ഇന്ത്യ ഇന്റർനാഷ്ണൽ ചലഞ്ച് [3] | പുരുഷ വിഭാഗം ഡബിൾസ്Men's doubles | ബി. സുമീത് റെഡ്ഡി |
5 | 2015 | ലാഗോസ് ഇന്റർനാഷ്ണൽ 2015[4] | Men's doubles | B. Sumeeth Reddy |