മമ്മിയ മലയാന | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Calophyllaceae
|
Genus: | Mammea
|
Species: | malayana
|
കാലോഫില്ലേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പിസസ്യമാണ് മമ്മിയ മലയാന. പെനിൻസുലാർ മലേഷ്യയിലെ തദ്ദേശവൃക്ഷമാണിത്. ആവാസവ്യവസ്ഥ നഷ്ടമാകുന്നത് കൊണ്ട് ഈ സസ്യം ഭീഷണിയിലാണ്.[1]