മാൻഡെവില്ല സാൻഡേരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. sanderi
|
Binomial name | |
Mandevilla sanderi | |
Synonyms[1] | |
|
ഡിപ്ലാഡെനിയ സാൻഡേരി എന്നും ബ്രസീലിയൻ ജാസ്മിൻ[2] എന്നും അറിയപ്പെടുന്ന മാൻഡെവില്ല സാൻഡേരി മാൻഡെവില്ല ജീനസിൽപ്പെട്ട ഒരു ആരോഹി സസ്യമാണ്.[3]ഒരു അലങ്കാര സസ്യമായ ഈ സ്പീഷീസ് ബ്രസീലിലെ റിയോ ഡി ജാനെയ്റോ സംസ്ഥാനത്തിലെ തദ്ദേശവാസിയാണ്.[4] അതിവേഗം വളരുന്നതും പടർന്നുകയറുന്നതും ആയ ബഹുവർഷസസ്യമാണിത്. പ്രതിവർഷം 60 സെ.മീ. ഇളംതണ്ടുകൾ ഇതിൽ നിന്ന് വെട്ടി ഒതുക്കുന്നു.[3]