മുംബൈ പോലീസ് | |
---|---|
സംവിധാനം | റോഷൻ ആൻഡ്രൂസ് |
നിർമ്മാണം | നിഷാദ് ഹനീഫ |
രചന | ബോബി-സഞ്ജയ് |
അഭിനേതാക്കൾ | പൃഥ്വിരാജ് ജയസൂര്യ റഹ്മാൻ അപർണ നായർ, ദീപ വിജയൻ, ഹിമ ഡേവിസ് |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | ജി. ദിവാകർ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | നിഷാദ് ഹനീഫ പ്രൊഡക്ഷൻസ് |
വിതരണം | സെൻട്രൽ പിക്ചേർസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 145 മിനുട്ട് |
ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013 മേയ് 3നു പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് മുംബൈ പോലീസ്.[1] പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ, അപർണ നായർ, ഹിമ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിഷാദ് ഹനീഫയാണു്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സൂപ്പർതാരം മുഖ്യധാരാസിനിമയിൽ സ്വവർഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്.[2]. 2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ചിത്രമാണ് മുംബൈ പോലീസ്.
ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ താഴെ പറയുന്നവരാണ്.
അഭിനേതാവ്
|
കഥാപാത്രം
|
അഭിനേതാവ്
|
കഥാപാത്രം
|
അഭിനേതാവ്
|
കഥാപാത്രം
|
ആന്റണി മോസസ്
|
ആര്യൻ ജോൺ ജേക്കബ്
|
ഫർഹാൻ അമൻ
| |||
ഗോപിനാഥൻ നായർ
|
സുധാകരൻ
|
ആനി
| |||
റബേക്ക
|
ക്യാപ്റ്റൻ
|
ഷൂട്ടർ
| |||
രാഖി
|
ഡോക്ടർ
|
നിഹാൽ പിള്ള
|
സ്വവർഗാനുരാഗി
| ||
---
|
റോഹിത് വിജയൻ
|
---
|
---
|
---
|
മുംബൈ പോലീസ്: രസിക്കുമൊരു പോലീസ് ത്രില്ലർ! Archived 2013-07-28 at the Wayback Machine