മുറുഡ് പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,424 മീ (7,953 അടി) [1] |
Listing | Ultra Spesial Ribu |
Coordinates | 3°55′N 115°20′E / 3.917°N 115.333°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Limbang Division, Sarawak, Malaysia |
Parent range | Kelabit Highlands |
Climbing | |
First ascent | 1922 by Eric Mjöberg[2] |
മുറുഡ് പർവ്വതം മലേഷ്യയിലെ സരാവാക്കിൽ, ലിംബാങ് ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ഒരു മണൽക്കല്ലുകൊണ്ടുള്ള പർവ്വതമാണ്. ഇത് മുറു എന്ന പേരിലും അറിയപ്പെടുന്നു. 2,424 മീറ്റർ (7,946 അടി). ഉയരമുള്ള ഇത് സരാവാക്കിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്.