മെമ്മോറിയൽ ആർട്ട് ഗ്യാലറി

മെമ്മോറിയൽ ആർട്ട് ഗ്യാലറി
South facade of the main gallery
Map
സ്ഥാപിതം1913
സ്ഥാനം500 University Ave
Rochester, NY 14607
നിർദ്ദേശാങ്കം43°09′26″N 77°35′17″W / 43.157222°N 77.588056°W / 43.157222; -77.588056
TypeArt museum
Collection size11,000 works of art
Visitors229,985 (2010 - 2011)
DirectorJonathan P. Binstock
Public transit accessStop #3 (University Avenue/Prince Street)
RTS route 18/19 - 18X/19X University
വെബ്‌വിലാസംhttp://mag.rochester.edu/

ന്യൂയോർക്കിലെ റോച്ചസ്റ്ററിലെ സിവിക് ആർട്ട് മ്യൂസിയം ആണ് മെമ്മോറിയൽ ആർട്ട് ഗ്യാലറി.1913 ൽ സ്ഥാപിതമായ ഇത് റോച്ചസ്റ്റർ സർവകലാശാലയുടെ ഭാഗമാണ്. യൂണിവേഴ്സിറ്റിയിലെ പഴയ പ്രിൻസ് സ്ട്രീറ്റ് കാമ്പസിൽ തെക്കൻ പകുതിയിൽ സ്ഥിതിചെയ്യുന്നു. ആ പ്രദേശത്തെ ഫൈൻ ആർട്സ് പ്രവർത്തനങ്ങളുടെ ഫോക്കൽ പോയിന്റ് ആണ് ഇത്. റോച്ചസ്റ്റർ-ഫിംഗർ ലേക്സ് എക്സിബിഷൻ, വാർഷിക ക്ലോത്ത്ലൈൻ ഫെസ്റ്റിവൽ എന്നിവയിൽ രണ്ടുവർഷത്തിലൊരിക്കൽ ആതിഥേയത്വം വഹിക്കുന്നു.

ചരിത്രം

[തിരുത്തുക]

ഹിറാം സിബ്ലിയുടെ കൊച്ചുമകൻ ജെയിംസ് ജോർജ്ജ് എവെറെലിൻറെ സ്മാരകമാണ് ഗ്യാലറി.[1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Brayer, Elizabeth (1988), MAGnum Opus: The Story of the Memorial Art Gallery, 1913 – 1988 (1 ed.), Rochester, New York: The Gallery, p. 2, ISBN 978-0-918098-02-3, OCLC 18496839

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]