വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | അലഹബാദ്, ഉത്തർപ്രദേശ് | 1 ഡിസംബർ 1980|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലങ്കയ്യൻ ഓഫ് ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | മൊഹമ്മദ് താരിഫ് (അച്ഛൻ) മൊഹമ്മദ് സൈഫ് (സഹോദരൻ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 2 മാർച്ച് 2000 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 30 ജൂൺ 2006 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 28 ജനുവരി 2002 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 29 നവംബർ 2006 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1998–തുടരുന്നു | ഉത്തർപ്രദേശ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2009 | രാജസ്ഥാൻ റോയൽസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | കിങ്സ് XI പഞ്ചാബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–തുടരുന്നു | റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 9 ഒക്ടോബർ 2011 |
മൊഹമ്മദ് കൈഫ് (ഹിന്ദി: मोहम्मद कैफ) ⓘ (ജനനം: 1980 ഡിസംബർ 1) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഇന്ത്യൻ ടീം ജേതാക്കളായ 2000ൽ നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ അദ്ദേഹമാണ് നയിച്ചത്. ആ ടൂർണമെന്റോടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ഇന്ത്യൻ സീനിയർ ടീമിൽ ഇടംനേടുകയും ചെയ്തു. ആക്രമിച്ചുകളിക്കാനും, പ്രതിരോധിച്ചുകളിക്കാനും പ്രാവീണ്യമുള്ള അദ്ദേഹം അക്കാലത്ത് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു. ഫീൽഡിൽ, യുവരാജ് സിങ്-മൊഹമ്മദ് കൈഫ് ദ്വയങ്ങളായിരുന്നു അക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച കവർ ഫീൽഡർമാർ. ബംഗ്ലദേശ് പ്രീമിയർ ലീഗ് ടീമായ ഡുറോന്റോ രാജ്സാഹി ക്ലബ് അദ്ദേഹത്തെ $350,000ന് ലേലത്തിലെടുത്തു.
1980 ഡിസംബർ 1ന് ഉത്തർപ്രദേശിലെ അലഹബാദിലാണ് കൈഫ് ജനിച്ചത്.[1] അദ്ദേഹത്തിന്റെ പിതാവായ മൊഹമ്മദ് താരിഫ് റെയിൽവേസ്, ഉത്തർപ്രദേശ് എന്നീ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്..[2] കൈഫിന്റെ സഹോദരനായ മൊഹമ്മദ് സൈഫ് മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്.[3] നോയിഡ സ്വദേശിയായ പൂജ എന്ന മാധ്യമപ്രവർത്തകയെ 2011 മാർച്ചിൽ അദ്ദേഹം വിവാഹം കഴിച്ചു.[4]
താഴെപറയുന്ന പ്രധാന ടീമുകൾക്കുവേണ്ടി കൈഫ് കളിച്ചിട്ടുണ്ട്:[5]
മൊഹമ്മദ് കൈഫിന്റെ ടെസ്റ്റ് ശതകങ്ങൾ | |||||||
---|---|---|---|---|---|---|---|
ക്രമ നം. | Score | 4s | 6s | എതിരാളി | വേദി | തീയതി | മത്സരഫലം |
1 | 148* | 12 | 0 | വെസ്റ്റ് ഇൻഡീസ് | സെന്റ് ലൂസിയ | 10 ജൂൺ 2006 | സമനില |
മൊഹമ്മദ് കൈഫിന്റെ ഏകദിന ശതകങ്ങൾ | |||||||
---|---|---|---|---|---|---|---|
ക്രമ നം. | സ്കോർ | 4s | 6s | എതിരാളി | വേദി | തീയതി | മത്സരഫലം |
1 | 111* | 8 | 1 | സിംബാബ്‌വെ | ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ | 14 സെപ്റ്റംബർ 2002 | ഇന്ത്യ 14 റൺസിന് വിജയിച്ചു |
2 | 102* | 11 | 0 | ന്യൂസിലൻഡ് | ഹരാരെ സ്പോർട്ട്സ് ക്ലബ്, ഹരാരെ | 2 സെപ്റ്റംബർ 2005 | ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു |
ക്രമ നം. | ടീം | ടെസ്റ്റ് | ഏകദിനം | ആകെ |
---|---|---|---|---|
1 | വെസ്റ്റ് ഇൻഡീസ് | 1 | 0 | 1 |
2 | സിംബാബ്‌വെ | 0 | 1 | 1 |
3 | ന്യൂസിലൻഡ് | 0 | 1 | 1 |
ആകെ | 1 | 2 | 3 |
{{cite web}}
: Text "Cricinfo" ignored (help); Text "Cricket Players and Officials" ignored (help); Text "India Cricket" ignored (help)