Yirrkala | |
---|---|
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Anguilliformes |
Family: | Ophichthidae |
Subfamily: | Ophichthinae |
Genus: | Yirrkala Whitley, 1940 |
Synonyms | |
Pantonora Smith, 1965 |
ഒഫിച്തിഡേ എന്ന ആരൽ കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് യിർകല - Yirrkala.[1][2] ഓസ്ട്രേലിയയിൽ നോർത്തേൺ ടെറിട്ടറിയിലെ അർനെം ലാൻഡിലെ ഒരു തദ്ദേശീയ സമൂഹമായ യിർകലയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.[3]
ഈ ജനുസ്സിൽ നിലവിൽ 15 അംഗീകൃത ഇനങ്ങളുണ്ട്:[1]
{{cite web}}
: |author=
has generic name (help)