ലിബെല്ലുലിഡെ എന്ന തുമ്പി കുടുംബത്തിലെ ഒരു ജനുസ്സാണ് യൂറോത്തെമിസ്. [2] ആഫ്രിക്ക, ഏഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇടത്തരം വലിപ്പമുള്ള കല്ലൻതുമ്പികളാണ് ഇവ.[3]
യുറോതെമിസ് ജനുസ്സിൽ ഇനിപ്പറയുന്ന ഇനം ഉൾപ്പെടുന്നു:
ആൺതുമ്പി |
പെൺതുമ്പി |
ശാസ്ത്രനാമം |
സാധാരണ നാമം |
കാണപ്പെടുന്ന പ്രദേശം
|
|
|
Urothemis abbotti Laidlaw, 1927 |
|
മലേഷ്യ
|
|
|
Urothemis aliena Selys, 1878 |
റെഡ് ബാരൺ [4] |
വടക്കൻ, കിഴക്കൻ ഓസ്‌ട്രേലിയ, ന്യൂ ഗിനിയ.
|
|
|
Urothemis assignata (Selys, 1872) |
റെഡ് ബാസ്കർ [5] |
അംഗോള, ബെനിൻ, ബോട്സ്വാന, കാമറൂൺ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഐവറി കോസ്റ്റ്, ഇക്വറ്റോറിയൽ ഗ്വിനിയ, എത്യോപ്യ, ഗാംബിയ, ഘാന, ഗിനിയ, കെനിയ, ലൈബീരിയ, മഡഗാസ്കർ, മലാവി, മൊസാംബിക്ക്, നമീബിയ, നൈജർ, നൈജീരിയ, സെനഗൽ, സൊമാലിയ, സൗത്ത് ആഫ്രിക്ക, ടാൻസാനിയ, ടോഗോ, ഉഗാണ്ട, സാംബിയ, സിംബാബ്‌വെ
|
|
|
Urothemis bisignata Brauer, 1868 |
|
ഇന്തോനേഷ്യ
|
|
|
Urothemis edwardsii (Selys, 1849) |
ബ്ലൂ ബാസ്കർ [6] |
അൾജീരിയ; അംഗോള; ബെനിൻ; ബോട്സ്വാന; ബുർക്കിന ഫാസോ; കോട്ട് ഡി ഐവയർ; കാമറൂൺ; കോംഗോ-ബ്രാസാവിൽ; ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ; എത്യോപ്യ; ഗാബോൺ; ഗാംബിയ; ഘാന; കെനിയ; ലൈബീരിയ; മലാവി; മാലി; മൗറിറ്റാനിയ; മൊസാംബിക്ക്; നമീബിയ; നൈജർ; നൈജീരിയ; റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക; റുവാണ്ട; സെനഗൽ; സിയറ ലിയോൺ; സൊമാലിയ; ദക്ഷിണ സുഡാൻ; സുഡാൻ; ടാൻസാനിയ; ഉഗാണ്ട; സാംബിയ; സിംബാബ്‌വെ
|
|
|
Urothemis luciana Balinsky, 1961 |
സെന്റ് ലൂസിയ ബാസ്കർ [7] |
മൊസാംബിക്ക്; റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക
|
|
|
Urothemis signata (Rambur, 1842) |
ഗ്രേറ്റർ ക്രിംസൺ ഗ്ലൈഡർ |
ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ, ചൈന, ഇന്തോ ചൈന, ഓസ്‌ട്രേലിയ, ന്യൂ ഗിനിയ
|
|
|
Urothemis thomasi Longfield, 1932 |
|
ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്.
|
- ↑ Brauer, F. (1868). "Neue und wenig bekannte vom Herrn Doct. Semper gesammelte Odonaten". Verhandlungen der Zoologisch-Botanischen Gesellschaft in Wien (in German). 18: 167–188 [175] – via Biodiversity Heritage Library.
{{cite journal}}
: CS1 maint: unrecognized language (link)
- ↑ "Genus Urothemis Brauer, 1868". Australian Faunal Directory. Australian Biological Resources Study. 2012. Retrieved 28 February 2017.
- ↑ Günther Theischinger; John Hawking (2006). The Complete Field Guide to Dragonflies of Australia. CSIRO Publishing. ISBN 0-643-09073-8.
- ↑ Günther Theischinger; John Hawking (2006). The Complete Field Guide to Dragonflies of Australia. CSIRO Publishing. ISBN 0-643-09073-8.
- ↑ Clausnitzer, V.; Suhling, F. & Dijkstra, K.-D.B. (2009). "Urothemis assignata". IUCN Red List of Threatened Species. 2009. Retrieved 26 August 2011.
- ↑ Suhling, F. & Clausnitzer, V. (2008). "Urothemis edwardsii". IUCN Red List of Threatened Species. 2008. Retrieved 26 August 2011.
- ↑ Suhling, F. & Samways, M.J. (2010). "Urothemis luciana". IUCN Red List of Threatened Species. 2010: e.T22816A9389698. doi:10.2305/IUCN.UK.2010-3.RLTS.T22816A9389698.en. Retrieved 24 December 2017.