Olympic medal record | ||
Men's field hockey | ||
---|---|---|
1980 Moscow | Team Competition |
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | Sitapur, Uttar Pradesh, India | 6 സെപ്റ്റംബർ 1960|||||||||||||
മരണം | 8 മേയ് 2021 Lucknow, Uttar Pradesh, India | (പ്രായം 60)|||||||||||||
Sport | ||||||||||||||
Medal record
|
ഇന്ത്യൻ ഹോക്കി താരമായിരുന്നു രവീന്ദർ പാൽ സിങ്ങ്.1980ൽ സ്വർണ്ണം നേടിയ മോസ്ക്കോ ഒളിമ്പിക്സിൽ ഇദ്ദേഹം ഇന്ത്യക്കായി ഹോക്കി കളിച്ചു[1].സ്പൈനിലെ വേദന കാരണമാണ് ഇദ്ദേഹം വിരമ്മിച്ചത്.ഹോക്കി കൂടാതെ ഫുട്ബോളും ഇദ്ദേഹം നന്നായി കളിച്ചിരുന്നു.
ഇദ്ദേഹവും കുടുംബവും ലക്നൗവിലാണ് താമസം.ഇദ്ദേഹം വിവാഹം കഴിചിട്ടില്ല. അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യ്യോഗസ്ഥനായിരുന്നു. പിന്നീട് സ്വയം വിരമിച്ചു. അച്ഛൻ റിതു പാൽ സിങ്ങ്.ഇദ്ദേഹത്തിനു മൂത്ത ചേച്ചി സരസ്വതി ദേവി.അനിയൻ രാജേന്ദ്രപാൽ സിങ്ങ്.