രാജൻ-സാജൻ മിശ്ര | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി സംഗീതം |
അംഗങ്ങൾ | Rajan Mishra Sajan Mishra |
ഹിന്ദുസ്ഥാനി സംഗീതത്തിൽ ബനാറസ് ഘരാനയിലെ ഗായകരാണ് രാജനും സാജനും. ഇതിൽ മുതിർന്നയാളാണ് രാജൻ (1951 - 25 ഏപ്രിൽ 2021). സാജൻ- (ജനനം - 1956). വാരണാസി)ഖയാൽ ആലാപനം കൂടാതെ ടപ്പ, ഭജൻ ആലാപനത്തിലും ഇവർ പ്രവീണരാണ്.
സംഗീതത്തിൽ ബനാറസ് ശാഖയിലെ പ്രമുഖ ഗായകനായിരുന്ന ബഡെ രാംദാസ് മിശ്രയുടെ കീഴിലാണ് സംഗീതാഭ്യസനം തുടങ്ങിയത്. അദ്ദേഹത്തിന്റെ പൗത്രരായ ഇവർക്ക് പിതാവായ ഹനുമാൻ പ്രസാദ് മിശ്രയുടേയും, സാരംഗ് വാദകനായിരുന്ന ഗോപാൽ പ്രസാദ് മിശ്രയുടേയും ശിക്ഷണവും ലഭിയ്ക്കുകയുണ്ടായി.