റപേറ്റർ


റപേറ്റർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
(unranked):
Genus:
Rapator

Huene, 1932
Species
  • R. ornitholestoides Huene, 1932 (type)

തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് റപേറ്റർ. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജിവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.

പേരിനെ കുറിച്ചും അർത്ഥതിനെ കുറിച്ചും ഇപ്പോഴും സംശയങ്ങൾ നിലനിൽകുന്നു.[1] അതിക്രമികുനവൻ , കള്ളൻ , കൊള്ളയടികുനവൻ എന്നെല്ലാം അർഥങ്ങൾ പറഞു വരുന്നു.[2]

അവലംബം

[തിരുത്തുക]
  1. Long, J.A. (1998). Dinosaurs of Australia and New Zealand and Other Animals of the Mesozoic Era, Harvard University Press, p. 104
  2. Lambert, D. (1991) The Dinosaur Data Book: the definitive illustrated encyclopedia of dinosaurs and other prehistoric reptiles. Gramercy Books. p. 89