റോണ്ടോനാന്തസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് |
Family: | Eriocaulaceae |
Genus: | Rondonanthus Herzog |
Synonyms[1] | |
Wurdackia Moldenke |
എറിയോക്കോളേസീ എന്ന സസ്യ കുടുംബത്തിലെ ഒരു ജനുസ്സ് ആണ്റോണ്ടോനാന്തസ്. ആറോളം ഇനങ്ങൾ (സ്പീഷീസ്) ആണ് ഈ ജനുസ്സിൽ ഉള്ളത്. അവ തെക്കേ അമേരിക്കയോട് തദ്ദേശീയത പ്രകടിപ്പിക്കുന്നു. [1][2]