ലാതിറസ് ക്ലൈമനം | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | L. clymenum
|
Binomial name | |
Lathyrus clymenum | |
Synonyms[1] | |
|
സ്പാനിഷ് വെറ്റ്ക്ലിങ് എന്നും അറിയപ്പെടുന്ന ലാതിറസ് ക്ലൈമനം ഫാബേസീ സസ്യകുടുംബത്തിലെ മെഡിറ്ററേനിയൻ സ്വദേശിയായ ഒരു സപുഷ്പി സസ്യമാണ്. വിത്തുകൾ ഫാവ സൺഡോറിനിസ് എന്ന ഗ്രീക്ക് ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ഗ്രീസിലെ സാൻഡോരിനി ദ്വീപിൽ ഈ സസ്യം കൃഷിചെയ്യുന്നു. ഉത്ഭവസ്ഥാനം സംരക്ഷിക്കുന്ന (Protected designation of origin (PDO)) യൂറോപ്യൻ യൂണിയന്റെ ഉത്പന്നങ്ങളുടെ പട്ടികയിൽ അടുത്തിടെ ഈ സസ്യം ചേർത്തിരുന്നു.