ലിവിംഗ്സ്റ്റോൺ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 35°22′8.15″S 147°21′35.71″E / 35.3689306°S 147.3599194°E |
വിസ്തീർണ്ണം | 19.19 km2 (7.4 sq mi) |
തെക്കു-പടിഞ്ഞാറ് ന്യൂ സൗത്ത് വെയിൽസിന്റെ സൗത്ത് വെസ്റ്റ് സ്ലോപ്പ്സ് മേഖലയിൽ, വഗ്ഗ വഗ്ഗയിൽ നിന്നും 30 കിലോമീറ്റർ വടക്കായും മൻഗോപ്ലായിൽ നിന്നും 10 കിലോമീറ്റർ കിഴക്കായും സ്ഥിതിചെയ്യുന്ന സംരക്ഷിതപ്രദേശമായ ദേശീയോദ്യാനമാണ് ലിവിംഗ്സ്റ്റോൺ ദേശീയോദ്യാനം. [1][2]
ജൂനി പട്ടണത്തിനാവശ്യമായ വനത്തിനുള്ളിലെ തടിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി 1915 ലാണ് ഈ ദേശിയോദ്യാനത്തെ വനപ്രദേശമായി പ്രഖ്യാപിച്ചു. 2001 ജനുവരിയിൽ ഈ വനപ്രദേശത്തെ 1,919 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ദേശിയോദ്യാനമാക്കി വിജ്ഞാപനമിറക്കി. [3]
{{cite book}}
: |work=
ignored (help)CS1 maint: postscript (link)