കെനിയയിലെ നയ്റോബി സ്വദേശിയായ പ്രശസ്ത ചിത്രകാരിയും ശിൽപ്പിയുമാണ് വാങേച്ചി മുത്തു(25 ജൂൺ 1972). ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.
2011 കാപ്രികോർണോ, വെനീസ്, ഇറ്റലി
2010 ഹണ്ട് ബറി ഫ്ലീ, ന്യൂയോർക്ക്
2009 മ്യൂസിയംഓഫ് കണ്ടംപററി ആർട്ട്, സാൻഡിയാഗോ
2008 വാങേച്ചി മുത്തു : ഇൻ ഹൂസ് ഇമേജ്? വിയന്ന, ആസ്ട്രിയ
2004 ഗ്വാങ്ഷു ബിനാലെ, സൗത്ത് കൊറിയ[1]
ഡറ്റി വാട്ടർ എന്ന മിക്സഡ് മീഡിയ ഇൻസ്റ്റളേഷനാണ് പ്രദർശിപ്പിച്ചിരുന്നത്.[2]