William Bay National Park Western Australia | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Denmark |
നിർദ്ദേശാങ്കം | 35°01′35″S 117°14′06″E / 35.02639°S 117.23500°E |
സ്ഥാപിതം | 1971 |
വിസ്തീർണ്ണം | 17.34 km2 (6.7 sq mi)[1] |
Managing authorities | Department of Parks and Wildlife |
Website | William Bay National Park |
See also | List of protected areas of Western Australia |
വില്ല്യാം ബേ ദേശീയോദ്യാനം, പെർത്തിന് 369 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പടിഞ്ഞാറൻ ആസ്ട്രേലിയയിലെ ഒരു ദേശീയേദ്യാനമാണ്.[2] ഡെന്മാർക്കിന് 15 കിലോമീറ്റർ അകലെ പടിഞ്ഞാറു വശത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 1734 ഹെക്ടറാണ്. അതിൽ ഗ്രീൻസ് പൂൾ, എലിഫന്റ് റോക്സ് എന്നിവ ഉൾപ്പെടുന്നു. ഇവിടെയുള്ള ഭീമൻ ഉരുളൻ പാറക്കല്ലുകൾ ഒരു പ്രകൃതിദത്ത കോട്ട സൃഷ്ടിച്ച് മഹത്തായ തെക്കൻ സമുദ്രത്തിൽനിന്ന് ഗ്രീൻപൂളിനെ സംരക്ഷിക്കുന്നു. ഇത് മുതിർന്നവരുടെ മേൽനോട്ടത്തിൽ, കുട്ടികൾക്കുള്ള ഒരു സുരക്ഷിത ബീച്ച് ആയി പരിഗണിക്കപ്പെടുന്നു.
{{cite journal}}
: Cite journal requires |journal=
(help)