വിൽസൺസ് പ്രൊമോന്ററി ദേശീയോദ്യാനം Victoria | |
---|---|
നിർദ്ദേശാങ്കം | 39°00′48″S 146°23′37″E / 39.01333°S 146.39361°E |
വിസ്തീർണ്ണം | 505 km2 (195.0 sq mi)[1] |
Website | വിൽസൺസ് പ്രൊമോന്ററി ദേശീയോദ്യാനം |
വിൽസൺസ് പ്രൊമോന്ററി ദേശീയോദ്യാനം, [2] ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഗിപ്പ്സ്ലാന്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. വിൽസൺസ് പ്രോം എന്നും ദി പ്രോം [3] എന്നും ഈ ദേശീയോദ്യാനം പൊതുവായി അറിയപ്പെടുന്നു. മെൽബണിൽ നിന്നും ഏകദേശം 157കിലോമീറ്റർ തെക്കു-കിഴക്കായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം.
ഈ ദേശീയോദ്യാനം ബുഷ്വോക്കർമാർക്ക് വളരെ പ്രിയപ്പെട്ടതാണ്. ടൈഡൽ നദി യുടെ അഴിമുഖത്തിനു സമീപത്തായുള്ള കാമ്പിങ് മേഖലയിൽ അനേകം ലോഡ്ജുകളും സർവീസ്ഡ് കാമ്പിങ് മേഖലകളുമുണ്ട്.