വെളുമ്പൻ കൽപ്പൂളോൻ

വെളുമ്പൻ കൽപ്പൂളോൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. menoni
Binomial name
Homaloptera menoni
Shaji & Easa, 1995

കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് വെളുമ്പൻ കൽപ്പൂളോൻ.[1]കേരളത്തിൽ കുന്തിപ്പുഴയിൽ നിന്നും ഭവാനിപ്പുഴയിൽ നിന്നും ആണ് ഇവയെ കിട്ടിയിട്ടുള്ളത്. ഇവയുടെ മുഖ്യ ആവാസ വ്യവസ്ഥ സൈലന്റ്‌വാലിയുടെ ഉള്ളിൽ ആയതിനാൽ ഇവയ്ക്ക് ഇപ്പോൾ വംശനാശ ഭിഷണി ഇല്ല .[2]

അവലംബം

[തിരുത്തുക]
  1. Froese, Rainer, and Daniel Pauly, eds. (2006). "Homaloptera menoni" in FishBase. April 2006 version.
  2. http://www.iucnredlist.org/apps/redlist/details/172437/0