വെസ്ലി കൊരിർ | |
---|---|
![]() | |
Member of the Kenyan Parliament | |
പദവിയിൽ | |
ഓഫീസിൽ 28 March 2013 | |
വ്യക്തി വിവരങ്ങൾ | |
---|---|
പൗരത്വം | ![]() |
താമസസ്ഥലം | ![]() ![]() |
Sport | |
രാജ്യം | ![]() |
ഇനം(ങ്ങൾ) | 1500 m, 5000 m, 10000 m, Marathon |
കോളേജ്/സർവ്വകലാശാല ടീം | Murray State University, University of Louisville |
അംഗീകാരങ്ങൾ | |
ഏറ്റവും മികച്ച പ്രകടനങ്ങൾ | Half marathon: 1:01:19 Chicago Marathon: 2:06:13 |
കെനിയൻ പാർലമെന്റ് അംഗവും ദീർഘദൂര ഓട്ടക്കാരനുമാണ് വെസ്ലി കൊരിർ .(ജ:15 നവം: 1982).2012 ലെ ബോസ്റ്റൺ മാരത്തൺ വിജയിയുമാണ് കൊരിർ. (16 April 2012).[1] 2012-ലെ പൊതുതിരഞ്ഞെടുപ്പിൽ ചേറംഗാനി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കും മുൻപ് തന്നെ കെനിയയിലെ മുൻനിര ഓട്ടക്കാരിൽ ഒരാളണ് കൊരിർ. 2008 മുതൽ തന്നെ മാരത്തൺ രംഗത്ത് സജീവമായ കൊരിറിന്റെ പേരിൽ വിജയങ്ങളും ഏറെയുണ്ട്.2009,2010 എന്നീ വർഷങ്ങളിലെ ലോസ് ആഞ്ചലസ് മാരത്തൺ വിജയിച്ച കൊരിർ 2011 ലെ ചിക്കാഗോ മാരത്തണിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു[2]