ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(November 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Welham Girls School | |
---|---|
പ്രമാണം:Welham Girls' School logo.png | |
വിലാസം | |
വിവരങ്ങൾ | |
സ്കൂൾ തരം | Independent north Indian boarding school |
ആപ്തവാക്യം | Artha shanti phala vidya (The aim of education is to bring peace) |
മതപരമായ ബന്ധം(കൾ) | Secular |
സ്ഥാപിതം | 1957 |
Founder | H.S. Olyphant |
സിസ്റ്റർ സ്കൂൾ | [Welham Boys' School, The Doon School] |
Current Principal | Mrs. Jyotsna Brar |
Founder Principal | Grace Marry Linnel |
ലിംഗം | Girls |
Age | 10 to 18 |
Number of students | 600 |
കാമ്പസ് | 12 acres |
Houses | 5 |
Colour(s) | Blue and White |
Mascot | Kingfisher |
Publication |
|
Affiliation | ICSE ISC |
Former pupils | Welhamites |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ ഡെറാഡൂണിൽ ഹിമാലയൻ താഴ്വരയോട് ചേർന്ന് പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു പരമ്പരാഗത ബോർഡിംഗ് സ്കൂൾ ആണ് വെൽഹാം ഗേൾസ് സ്കൂൾ. വെൽഹാം ഗേൾസ് ഹൈസ്കൂൾ എന്നായിരുന്നു പഴയ പേര്.[1] 1957 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.[2][3] 2013 ലെ ഇന്ത്യൻ സ്കൂൾ സർടിഫിക്കേറ്റ് പരീക്ഷയിൽ രാജ്യത്തെ ഏറ്റവും ഗുണമേനമ്മയുള്ള സ്കൂളുകളിലൊന്നായി ഇത് പ്രവർത്തിച്ചു..[4][5]