ശക്തിമാൻ | |
---|---|
രചന | ബ്രിജ് മോഹൻ പാണ്ഡേ |
സംവിധാനം | ദിൻകർ ജാനി |
അഭിനേതാക്കൾ |
|
ഓപ്പണിംഗ് തീം | ശക്തിമാൻ |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | ഹിന്ദി |
എപ്പിസോഡുകളുടെ എണ്ണം | 461 [1] |
നിർമ്മാണം | |
നിർമ്മാണം | മുകേഷ് ഖന്ന |
ഛായാഗ്രഹണം | മനോജ് സോണി |
എഡിറ്റർ(മാർ) | നാസിർ ഹക്കിം അൻസാരി |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | ദൂരദർശൻ |
ഒറിജിനൽ റിലീസ് | സെപ്റ്റംബർ 13, 1997 – 2004 [1] |
ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ശക്തിമാൻ. 1997 സെപ്റ്റംബർ 13-നാണ് ഈ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത്. മുകേഷ് ഖന്ന ആണ് ശക്തിമാൻ എന്ന അമാനുഷിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.