ശുഭ | |
---|---|
ദേശീയത | ഭാരതീയ |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 1967–2000 |
മാതാപിതാക്കൾ | വെണ്ടാനം രഘവയ്യ സൂര്യപ്രഭ |
ബന്ധുക്കൾ | പുഷ്പവല്ലി (അമ്മായി) രേഖ (അർദ്ധസോദരി) |
മലയാള ചലച്ചിത്രരംഗത്ത് 1980-2000 കാലത്ത് പ്രവർത്തിച്ചിരുന്ന ഒരു നടിയാണ് ശുഭ.[1] 1980ൽ കൊച്ചുകൊച്ചുതെറ്റുകൾ എന്ന സിനിമയിൽ ആരംഭിച്ച അവരുടെ അഭിനയജീവിതം മലയാളം, കന്നഡ, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി 1993വരെ നീണ്ടുനിന്നു. അതിനിടയിൽ അവർമുന്നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു..[2][3]
പ്രമുഖ തെളുഗു നടൻ വെണ്ടാനം രാഘവയ്യയുടെ[4] മകളായി ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ശുഭ ജനിച്ചത്. ജമിനിജണേശന്റെ ഭാര്യയും നടിയുമായ പുഷ്പവല്ലി ചെറിയമ്മയാണ്. പ്രശസ്ത ഹിന്ദി സിനിമാ നടി രേഖ അർദ്ധസോദരിയും.
{{cite web}}
: Check |url=
value (help); Check date values in: |accessdate=
(help)