ശ്രീകോവിൽ | |
---|---|
സംവിധാനം | എസ്. രാമനാഥൻ പി.എ. തോമസ് |
നിർമ്മാണം | എൻ. കൃഷ്ണൻ |
കഥ | എസ്. രാമനാഥൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | സത്യൻ തിക്കുറിശ്ശി സുകുമാരൻ നായർ കൊട്ടാരക്കര ശ്രീധരൻ നായർ എസ്.പി. പിള്ള പി.എ. തോമസ് അംബിക (പ) ശാന്തി കാഞ്ചന |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഛായാഗ്രഹണം | എസ്.എൽ. പുരം സദാനന്ദൻ |
റിലീസിങ് തീയതി | 13/04/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1962-ൽ ഇറങ്ങിയ മലയാള ചലച്ചിത്രമാണ് ശ്രീകോവിൽ.[1] ലോട്ടസ് പിക്ചേഴ്സിനു വേണ്ടി എൽ. കൃഷ്ണൻ നിർമിച്ച ശ്രീകോവിൽ എസ്. രാമനാഥനും പി.എ. തോമസും കൂടിയാണ് സംവിധാനം നിർവഹിച്ചത്. എൽ. രാമനാഥൻ എഴുതിയ കഥക്ക് എസെൽ പുരം സദാനന്ദൻ സംഭാഷണം എഴുതി. അഭയദേവ് എഴുതിയ 9 ഗാനങ്ങൾക്ക് പി. ദക്ഷിണാമൂർത്തി ഈണം പകർന്നു. കലാമണ്ഡലം മാധവമേനോനാണ് ഈ ചിത്രത്തിന്റെ നൃത്തം സംവിധാനം ചെയ്തത്. ന്യുട്ടോൺ, ഫിലിംസെന്റർ, രേവതി എന്നീസ്റ്റുഡിയോകളിൽ പി.കെ. മാധവൻ നായർ ഛായാഗ്രഹണം നിർവഹിച്ചു. ചന്ദ്രതാര പിക്ചേഴ്സ് വിതരണം നിർവഹിച്ച ഈ ചിത്രം 07/04/1962-ൽ തിയേറ്ററുകളിൽ എത്തി.
സത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
പി.എ. തോമസ്
അംബിക (പ)
ശാന്തി
കാഞ്ചന
കെ.ജെ. യേശുദാസ്
കെ.പി. ഉദയഭാനു
പി. ലീല
ശാന്താ പി. നായർ