ഇംഗ്ലണ്ടിൽ ഐൽ ഓഫ് വൈറ്റിലെ ഒരു ഗ്രാമവും സിവിൽ പാരിഷുമാണ്[1] ഷാലേ.നിട്ടണിൽ നിന്നും മൂന്ന് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു സിവിൽ പാരീഷും കൂടിയാണിത്[1].