ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Zakariyyā al-Ansārī | |
---|---|
മതം | Islam |
Personal | |
ജനനം | 823 AH |
മരണം | 926 AH Cairo |
Senior posting | |
Title | Shaykh al-Islam[1] |
ഷാഫി മദ്ഹബുകാരനായ കർമശാസ്ത്ര പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവും ഹദീസ് പണ്ഡിതനും ആണ് സകരിയ്യ അൽ അൻസ്വാരി.
ഹിജ്റ 823 ലായിരുന്നു ജനനം.
അൽ അസ്ഹരിലായിരുന്നു പഠനം
നൂറ്റി മൂന്നാം വയസ്സിൽ ഹിജ്റ 926 ദുൽഹിജ്ജ 4 ലായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.
അദ്ദേഹം വഫാത്താവുന്നതിന് മുമ്പ്, ഈജിപ്തിലെ എല്ലാ പണ്ഡിതന്മാരും അദ്ദേഹത്തിന്റെ ശിഷ്വതം സ്വീകരിച്ചിരുന്നു.
ഈജിപ്തിന്റെ തലസ്ഥാനമായ ഖൈറോയിൽ, ഇമാം ഷാഫിഈ(റ) വിന്റെ മക്ബറക്ക് സമീപമാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
{{cite book}}
: |volume=
has extra text (help)